സുഹൃത്തുക്കളെ,

താഴെ പറയുന്നവ 4 സൈറ്റുകള്‍ ഒഴികെ;  മീഡിയവിക്കി സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം വെബ്സൈറ്റുകളെ പറ്റി ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി അറിയിക്കുക.

http://www.malayalabhasha.org/wiki/
http://ponkavanam.com/
http://wiki.smc.org.in/
http://mal.sarva.gov.in/

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്