Having trouble viewing or submitting this form? | |
| |
പ്രിയ സുഹൃത്തേ, സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക സംഗമം - 2016, ഡിസംബർ 26, 27, 28 തീയ്യതികളിൽ കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ്ഷെപ്പേഡ് പള്ളിയുടെ പാരിഷ്ഹാളില്‍ വെച്ച് നടക്കുന്നു. മലയാളംവിക്കിമീഡിയയിലെ എഴുത്തുകാരുടെയും ഉപോയോക്താക്കളുടെയും വിക്കിമീഡിയ സംരംഭങ്ങളില്‍ താല്പര്യമുള്ള വരുടെയും ഈ വാർഷികകൂട്ടായ്മയിലേക്ക് താങ്കളെയും സ്വാഗതം ചെയ്യുന്നു. താഴെ കാണുന്ന ഫോം വഴിയോ ലിങ്ക് അമര്‍ത്തിയാല്‍ ലഭിക്കുന്ന ഫോം വഴിയോ താങ്കളും വിക്കിസംഗമോത്സവത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുമല്ലോ. https://goo.gl/forms/5jW4BvzeJ ജനറല്‍ കണ്‍വീനര്‍ സംഗമോത്സവം സ്വാഗതസംഘം |
വിക്കിസംഗമോത്സവം രജിസ്ട്രേഷന് പത്രിക (WikiSangamotsavam- 2016 Registration Form) |
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക സംഗമം - 2016, ഡിസംബർ 26, 27, 28 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്നു. മലയാളംവിക്കിമീഡിയ സമൂഹത്തിന്റെ ഈ വാർഷികകൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം എഴുതുക : wikisangamolsavam@gmail.com വിളിക്കുക : 9447006466, 9562818718, 7829333365 സന്ദര്‍ശിക്കുക: https://ml.wikipedia.org/wiki/ എന്ന വൈബ്സൈറ്റ് കാണുക |
Create your own Google Form |