ഞാൻ വിൻഡോസിൽ ഓൺസ്ക്രീൻ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോൾ ഈ മാപ്പിൽ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈൻ html ഫയൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് ചോദിച്ചതാ. ഐ.എസ്.എം ഉപയോഗിക്കുന്ന കാലത്തും. അതിൽ ഇൻസ്ക്രിപ്റ്റ്, കീബോട്,ഫോണോറ്റിക് ഇങ്ങനെ മൂന്നെണ്ണം കണ്ടിരിന്നു. ഇൻസ്ക്രിപ്റ്റ് മലയാളം സെലക്ട് ചെയ്യുമ്പോൾ സ്വാഭാവികമായും വരുന്ന കീ മാപ് തന്നെ അല്ലെ?

2010/11/6 Hrishi <hrishi.kb@gmail.com>
On 11/6/10, Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com> wrote:
> inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല്‍ കിട്ടുന്നതല്ലെ? അതിനു
> പ്രത്യേകം എഡിറ്റര്‍ വേണോ?

ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല!
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി
ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ
താള്‍ സന്ദര്‍ശിക്കുക :  http://wiki.smc.org.in/Inscript


--
---------------------------------------------------------------------------
 "    When we have enough free software
         At our call, hackers, at our call,
     We'll throw out those dirty licenses
         Ever more, hackers, ever more.         "
--------------------------------------------------------------------------
Regards,
Hrishi
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)