2011, സെപ്റ്റംബര്‍ 18 11:33 വൈകുന്നേരം ന്, shaji arikkad <shajiarikkad@gmail.com> എഴുതി:
maths blog ൽ മലയാളം വിക്കിയുടെ ഒരു ലോഗോ കണ്ടു. വിക്കിയിലേക്കുള്ള
ലിങ്കു കൂടിയാണത്. ഇത് എന്റെ ബ്ലോഗിൽ ചേർക്കണമെന്നുണ്ട്. കോഡ് എവിടെ
നിന്നു കിട്ടും?

ബ്ലോഗിലെ HTMl/Java Script widget ല്‍ 

<a href="http://ml.wikipedia.org/"><img border="0" alt="Malyalam Wikipedia when it crossed the benchmark of 20,000 articles." src="//upload.wikimedia.org/wikipedia/commons/thumb/8/8a/Wikipedia-logo-ml-20K.svg/250px-Wikipedia-logo-ml-20K.svg.png" /></a>

ഇത് ചേര്‍ത്താല്‍ മതി.  ചിത്രത്തിന്റെ വലിപ്പം കൂറവാണെങ്കില്‍ 250px മാറ്റി ആവശ്വാനുസരണം മാറ്റി കൊടുത്തോളൂ.

-- Manojk