ക്ലാസെടുക്കാനാൾ വേണമെങ്കിൽ ഞാൻ ശ്രമിക്കാം

On 11 May 2015 21:05, "tony antony" <tonynantony@gmail.com> wrote:
കഴിഞ്ഞവർഷം നടത്തിയ വിക്കി ഡിജിറ്റലെസേഷൻ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കോട്ടയം ജില്ലയിലെ NSS HS പെരുന്ന സ്ക്കൂളിനാണ് ലഭിച്ചത്. വിക്കിപീഡിയയും മറ്റു പ്രസ്ഥാനങ്ങളും കൂടിച്ചേർന്ന് നടത്തിയ ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ അഭിനന്ദിക്കുവാനും കൂടുതൽ പരിശീലനം നൽകുവാനുമായി ഒരു പഠനക്ലാസ്സ് ഈ മാസം 23 നോ .. അതിനടുത്ത ദിവസങ്ങളിലോ നടത്തണമെന്ന് ആലോചിക്കുന്നു.ചങ്ങനാശ്ശേരി പെരുന്ന സ്ക്കൂളാണ് വേദിയായി പരിഗണിക്കുന്നത് . പരിശീലനം നൽകുന്നതിനും മറ്റും വിക്കിപീഢിയ പ്രവർത്തകരുടെ സഹായം ആവശ്യമുണ്ട്. അതുപോലെ സ്ക്കൂൾ തുറക്കുന്ന സമയമായതുകൊണ്ട് കുട്ടികൾക്ക് ഒരു സഹായവും വിക്കിപീഢിയക്ക് പ്രചാരണവും കിട്ടുന്ന എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാവും  ? പരിപാടികൾ നടത്തി പരിചയമുള്ളവർ സഹായിക്കുമല്ലോ .

--
ടോണി ആന്റണി

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l