നമ്മുടെ നാട്ടിൽ(കണ്ണൂർ, തളിപ്പറമ്പ്) "കുരങ്ങൻ മൈലാഞ്ചി" എന്ന് പറയുന്ന കായയുടെ യഥാർത്ഥ പേര് ആർക്കെങ്കിലും അറിയുമോ? 

ചിത്രത്തിൽ കാണുന്നത് അതിന്റെ പൂവാണ്. സൂക്ഷിച്ച് നോക്കിയാൽ അതിന്റെ പിന്നിൽ ആ കായ(ചുവന്ന് അൽപ്പം നാരുപോലെ കാണുന്നത്)


http://commons.wikimedia.org/wiki/File:Flower_8454.jpg

--

വൈശാഖ് കല്ലൂർ