അതേ ജുനൈദ് ഒഴിവാക്കി വിട്ടുപോയി.

2011/10/16 Junaid P V <junu.pv@gmail.com>
2011/10/16 സുനിൽ (Sunil) <vssun9@gmail.com>

മലയാളം എഴുത്തുള്ള എസ്.വി.ജി. റെൻഡറിങ് ശരിയാക്കാൻ പണ്ടൊരു ബഗ്ഗിട്ടിരുന്നു.

https://bugzilla.wikimedia.org/show_bug.cgi?id=25140

കാര്യം ശരിയായെന്നാണ് അറിയാൻ കഴിഞ്ഞത്. വെക്റ്റർ ഫയലുകളുണ്ടാക്കുന്നവർ പാത്ത് പരിപാടി നേരെ എഴുതി പരീക്ഷിച്ചുനോക്കൂ.

"...പാത്ത് പരിപാടി ഒഴിവാക്കി നേരെ എഴുതി പരീക്ഷിച്ചു നോക്കൂ." എന്നാണ് ഉദ്ദേശിച്ചതായിരിക്കും.


--
Junaid P V
http://junaidpv.in


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l