നല്ലതാണൊ മോശമാണോ എന്നൊന്നും തീരുമാനിക്കുന്നത് അതിന്റെ പ്രവർത്തന രീതി അനുസരിച്ചായിരിക്കും. കുറേപ്പേരെ പിടിച്ചിരുത്തി 2 ലക്ഷം ലേഖനങ്ങൾ തികയ്ക്കാനാണു ഉദ്ദേശമെങ്കിൽ അതു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഒരു ബോട്ടോടിച്ചാൽ 2 അല്ല 5 ലക്ഷം ലേഖനങ്ങൾ ദിവസങ്ങൾ കൊണ്ട് തികയ്ക്കാവുന്നതല്ലേ ഉള്ളൂ.

ലേഖനങ്ങൾ 2 ലക്ഷമാക്കുക എന്നതിനേക്കാളേറേ, ഉള്ള ഉള്ളടക്കം വിപുലീകരിക്കാനും, മെച്ചപ്പെടുത്തുവാനും, വിക്കി സംരഭങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനുമുള്ള പ്രചരണ പ്രവർത്തനങ്ങൾക്കായിരിക്കണം ഇത്തരം കർമ്മ പരിപാടികളിൽ ശ്രദ്ധ കൊടുക്കേണ്ടത്.


2013/5/29 Rajesh K <rajeshodayanchal@gmail.com>
നല്ല കാര്യം തന്നെ!!



--
With Regards,
Anoop