അഭി +1

2010/7/25 Abhi <abhishekjacob123@gmail.com>
ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി. മെയിലുകളിലൂടെയും വിക്കിയിലൂടെയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തന്ന് പഠനശിബിരം വിജയകരമാക്കുന്നതില്‍ സഹായിച്ച ഏവര്‍ക്കും നന്ദി. കേരളത്തില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പഠനശിബിരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഈ തുടക്കം ഒരു പ്രചോദനമാകുമെന്ന് കരുതുന്നു.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l