അഭിനന്ദനങ്ങൾ... എല്ലാ വിധ ആശംസകളും...

മലയാളം വിക്കിയുടെ പേര് ഉയർത്തിപ്പിടിക്കാനും, മലയാളത്തെ ആഗോളതലത്തിൽ കൂടുതൽ നതക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.

User:Rameshng


2012/5/11 Anoop <anoop.ind@gmail.com>
2012 മേയ് 23 മുതൽ 25 വരെ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ വെച്ച് നടക്കുന്ന വിക്കി വുമൺ ക്യാമ്പിൽ പങ്കെടുക്കാൻ മലയാളം വിക്കിമീഡിയനായ നത ഹുസൈൻ അർഹത നേടിയിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. ഈ ക്യാമ്പിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണു് നത എന്നത് മലയാളം വിക്കിസമൂഹത്തിനു അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണ്.

നതക്ക് മലയാളം വിക്കിസമൂഹത്തിന്റെ പേരിൽ അഭിനന്ദനങ്ങളും, ആശംസകളും, ശുഭയാത്രയും നേരുന്നു.

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l