നിങ്ങളുടെ സ്ഥലത്തെക്കുറിച്ചുള്ള ലേഖനം മലയാളം വിക്കിപീഡിയയിലുണ്ടോ? നിങ്ങളുടെ ഗ്രാമത്തിനും ഇന്റര്‍നെറ്റിലൊരിടം വേണ്ടേ ? നിലവിലുള്ള ലേഖനം പുതുക്കാനും ചിത്രങ്ങള്‍ എടുത്ത് അപ്ലോഡ് ചെയ്ത് നിങ്ങളുടെ പ്രദേശത്തെക്കുറിച്ചുള്ള വിവര-വിജ്ഞാനശേഖരണത്തില്‍ സഹായിക്കാനാകും.
ഇന്നുതന്നെ ഒരു ലേഖനം തുടങ്ങിനോക്കുകയല്ലേ ? നാടിനെ നാലുപേരറിയട്ടെ.

https://ml.wikipedia.org/wiki/വിക്കിപീഡിയ:എന്റെ_ഗ്രാമം_2016

പദ്ധതിയുടെ ഭാഗമായി നാല്പതിലധികം ലേഖനങ്ങള്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
Hash Tag: GooglePlus  Facebook

പോസ്റ്റര്‍ : +Rajesh Odayanchal


Manoj.K/മനോജ്.കെ