ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് ( 8PM, IST) 

 ·8 pm
Google Meet joining info
Video call link: https://meet.google.com/qwi-gbpr-jbh

On Mon, 5 Dec, 2022, 11:52 am Akbar ali, <akbaralisst2020@gmail.com> wrote:
പ്രിയ സുഹൃത്തുക്കളേ...
മലയാളം വിക്കിപീഡിയ നിലവില്‍ വന്നിട്ട് ഈ മാസം 21 ന് ഇതുപത് വര്‍ഷം പൂര്‍ത്തിയാകുകയാണെന്ന് അറിയാമല്ലോ.... മലയാളം വിക്കിപീഡിയയിലും അനുബന്ധ വിക്കിസംരഭങ്ങളിലും സംഭാവനകളര്‍പ്പിക്കുന്ന പ്രവര്‍ത്തകരുടെ ഒരു സംഗമം നടത്തുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ നാളെ രാത്രി എട്ടിന് ( ചൊവ്വാഴ്ച 8 PM, 6th December 2022) ഒരു ഓണ്‍ലൈന്‍ യോഗം ചേരുന്നു.പ്രസ്തുത യോഗത്തിലേക്ക് താങ്കളെ ക്ഷണിക്കുന്നു.
യോഗത്തില്‍ പങ്കെടുക്കാനുള്ള ലിങ്ക് താഴെ.
മലയാളം വിക്കിപീഡിയ സംഗമോത്സവം -2022 യോഗം
Tuesday, December 6 · 8pm
Google Meet joining info
Video call link: https://meet.google.com/qwi-gbpr-jbh