പ്രിയരേ,
വിക്കിസംഗമോത്സവം - 2016 ലെ കാസര്‍കോഡ് ജില്ലയില്‍വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
സംഗമോത്സവ സംബന്ധമായ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാന്‍ ഏവരേയും ക്ഷണിക്കുന്നു.

പദ്ധതിത്താളിന്റെ സംവാദതാള്‍ ഇവിടെ കാണാം.

സ്നേഹത്തോടെ,
അഡ്വ. ടി.കെ. സുജിത്
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841