മലപ്പുറം ചുങ്കത്തറയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ലിറ്റില്‍ മാസികയുടെ
ഒക്ടോബര്‍ ലക്കത്തില്‍ വിക്കിപീഡിയയെ സംബന്ധിച്ച കവര്‍ സ്റ്റോറി ഉണ്ട്.
കോപ്പിലെഫ്റ്റ്് നയം സ്വീകരിക്കുന്ന മാസികയാണെന്ന സവിശേഷത ഈ മാസികക്കുണ്ട്.
മാസികയുടെ ആദ്യത്തെ നാല് ഏഴ് പേജുകള്‍ സ്കാന്‍ചെയ്ത പിഡിഎഫ് ഫയലുകള്‍
അറ്റച്ച് ചെയ്തിട്ടുണ്ട്.
--
സസ്നേഹം
അക്ബറലി ചാരങ്കാവ്
9745582385
വിക്കിയുമായി ബന്ധപ്പെട്ട് മൂന്ന് കാര്‍ട്ടൂകള്‍ ആര്‍ക്ക് അര്ജുന് വരച്ച്
ബ്ലോഗില്‍ പ്രസിദ്ധീകരിച്ച്ഫേസ് ബുക്കിലെ ഗ്രൂപ്പിലിട്ടിരുന്നു. നല്ല ആശയമാണ്.
നല്ല കാര്‍ട്ടൂണുകള്‍ക്ക് സുഗീഷണ്ണന്റെ വക സമ്മാനവും കൊടുക്കുന്നുണ്ടെന്ന്
പറയുന്ന കേട്ടു [അവലംബം ആവശ്യമാണ്]
വിക്കിയുടെ കൈപുസ്തകത്തിലും ഉള്‍പ്പെടുത്തുന്നുണ്ടെന്ന് വിശ്വേട്ടന്. അപ്പൊ
പറഞ്ഞ് വരുന്നത് വരക്കാന്‍ കഴിവുള്ളവരും നല്ല ആശയങ്ങളുള്ളവരും സമയം പാഴാക്കാതെ
വരച്ച് തുടങ്ങിക്കോളൂ. :)
പുനരാവര്‍ത്തനം… The Recurrence Me and this world ഞാനും ഈ
ലോകവും<http://arkarjun.wordpress.com/2013/11/03/the-recurrence/>
വിക്കി – ഒരു വികാരം Wiki a Feeling Me and this world ഞാനും ഈ
ലോകവും<http://arkarjun.wordpress.com/2013/11/05/wikiafeeling/>
Manoj.K/മനോജ്.കെ
www.manojkmohan.com
Mr.
Niranj S/o Dr. T Bhaskaran have given consent to use Asan's Gurudeva
Jeevacharithram's Anubandham under common licence in Wikipedia.
Please see the attachment as content below.
Thanks to all members of Bhaskaran Memoril Trust.
I hereby affirm that: M/s.Dr.T.Bhaskaran Memoril Trust, represented by T B
Niranj, S/o, Dr.T.Bhaskaran and Managing Trustee of Dr.T.Bhaskaran Memorial
Trust, is the sole owner of the exclusive copyright of Anubandham: 1090 to
Great Samadhi by Dr. T Bhaskaran.
I agree to publish that work under the free license "Creative Commons
Attribution-ShareAlike 3.0 Unported"
I acknowledge that by doing so I grant anyone the right to use the work in
a commercial product or otherwise, and to modify it according to their
needs, provided that they abide by the terms of the license and any other
applicable laws.
I am aware that this agreement is not limited to Wikipedia or related sites.
I am aware that I always retain copyright of my work, and retain the right
to be attributed in accordance with the license chosen. Modifications
others make to the work will not be claimed to have been made by me.
I acknowledge that I cannot withdraw this agreement and that the content
may or may not be kept permanently on a Wikimedia project.
T B Niranj
S/o Dr.T.Bhaskaran, Managing Trustee, M/s Dr.T.Bhaskaran Memorial Trust
‘Ameya’, Chakalappadam Road, Kaloor, Cochin, 682017.
Regards,
Sandeep N Das
Sr. Positioning Specialist
WesternGeco Intl.
+91 999 54 80 198
---------- Forwarded message ----------
From: "Niranj" <niranj(a)loremine.com>
Date: 6 Nov 2013 12:09
Subject: Re: Request for publishing Asan's Gurudeva Jeevacharithram's
Anubandham under common licence in Wikipedia
To: "Sandeep N Das" <sandeepndas(a)gmail.com>
Cc: "Nishkala Retnakumar" <nishkala(a)kel.co.in>, "Anu" <atheenamn(a)gmail.com>,
"Ratnakumar Sreedharan" <sratnan(a)gmail.com>
Hi Sandeep,
> Thank you for explaining about the license.
> Please see attached consent.
>
> Regards,
> Niranj
>
> Co-founder & Director
> LoreMine Technologies Pvt. Ltd.
>
> Cell Phone: +919446031415
> Website: www.loremine.com
>
> Office address:
> LoreMine Technologies Pvt. Ltd.
> H4, 4th Floor, Heavenly Plaza, Vazhakkala, Kakkanad,
> Thrikkakara P.O, Kochi, PIN - 682021, Kerala India.
> Phone: +91 484 2972798
>
> Home address:
> CPRA 20, Ameya, Chakkalapadam Road, Off-Perandoor Road,
> Kaloor P.O, Kochi,, PIN - 682017, Kerala, India.
> Phone: +91 484 2531414
>
> Alternate email: niranjtb(a)gmail.com
>
>
> On Mon, Oct 28, 2013 at 10:21 AM, Sandeep N Das <sandeepndas(a)gmail.com>wrote:
>
>> Dear Niranj Sir,
>>
>> Hope you doing fine.
>> This is Sandeep who meet you at your home last day regarding, "Request to
>> get permission from Dr. T Bhaskaran's family to publish "Anubandham: 1090
>> to Great Samadhi" by Dr. T Bhaskaran in WikiSource."
>> Below is the formal request. On your reply please include
>> wikiml-l(a)lists.wikimedia.org, which is Wikimedia project mailing group.
>> Thanking you in advance.
>>
>> *************
>>
>> Respected Sir,
>>
>> My Name is Sandeep, a Malayalam Wikipedian who support
>> Wikipedia, the free encyclopedia that anyone can edit.
>> We have published Great Kumaran Asan's "Gurudeva Jeeva charithram" in
>> Wikipedia. - http://ml.wikisource.org/wiki/Sree_Narayana_Guru
>> We can only publish anything in wikipedia which doesn' t hold any copy
>> wright issue.
>> According to India copy right rule - its gets free only after 60 years of
>> writers death or the publisher is willing to publish it under free copy
>> wright.
>>
>> Thonnakkal Kuramaranasan Committe has published "Gurudeva Jeeva
>> charithram" as a book, which was published earlier in vivekodyam as an
>> article.
>> At the end there is and Anubandham which is written by Dr. T Bhaskaran.
>>
>> This is a request to get permission from Dr. T Bhaskaran's family to
>> publish "Anubandham: 1090 to Great Samadhi" by Dr. T Bhaskaran in
>> WikiSource.
>> " xyz കൃതിയുടെ പകർപ്പവകാശ ഉടമസ്ഥനായ/ഉടമസ്ഥരായ ഞാൻ/ഞങ്ങൾ, xyz എന്ന ഈ കൃതി
>> സ്വതന്ത്രപകർപ്പവകാശലൈസൻസിൽ (ഉദാ:CC-BY-SA) പ്രസിദ്ധീകരിക്കുന്നു എന്ന ഒരു
>> സ്റ്റെറ്റ്മെന്റ് ആണ് ആവശ്യം."
>>
>> Hope you will take appropriate action for the request.
>> Pl contact me for any clarification on this email for phone: 9995480198.
>>
>> Yours Faithfully,
>>
>> Sandeep
>> Cherthala
>> Mob: 9995480198
>>
>> Regards,
>> Sandeep N Das
>> Sr. Positioning Specialist
>> WesternGeco Intl.
>> +91 999 54 80 198
>>
>
>
മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികൾ സമാഹരിച്ച്
വിക്കിഗ്രന്ഥശാലയുടെ സിഡി രണ്ടാം പതിപ്പ് 2013 ഒക്ടോബർ 14ന് തൃശ്ശൂരിലെ
കേരളസാഹിത്യ അക്കാദമിയില്‍ നടന്ന മലയാളം കമ്പ്യൂട്ടിങ്ങിന്റെ
ഒരുവ്യാഴവട്ടാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിക്കി സംഗമത്തോടനുബന്ധിച്ച്
പ്രകാശനം ചെയ്യുകയുണ്ടായല്ലോ. സിഡിയുടെ കോപ്പി ഓണ്‍ലൈനിലും ലഭ്യമാവുകയാണ്.
വിക്കിഗ്രന്ഥശാല സിഡിയുടെ iso ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ :
www.mlwiki.in/cdimage/mlwikisource-2.iso
വിക്കിഗ്രന്ഥശാല സിഡി ഓൺലൈനായി ബ്രൗസ് ചെയ്യാൻ
http://silpa.org.in/pub/mlwiki/
ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കൃതികള്‍
+കാവ്യങ്ങൾ
കുമാരനാശാൻ കൃതികൾ
ചങ്ങമ്പുഴ കൃതികൾ
ചെറുശ്ശേരി കൃതികൾ
കുഞ്ചൻ നമ്പ്യാർ കൃതികൾ
ഇരയിമ്മൻ തമ്പി കൃതികൾ
രാമപുരത്തു വാരിയർ കൃതികൾ
ഇടപ്പള്ളി കൃതികൾ
ഉള്ളൂരിന്റെ കൃതികൾ
അഴകത്ത് പത്മനാഭക്കുറുപ്പ്
മറ്റുള്ളവ
കേശവീയം
കവിപുഷ്പമാല
ജാതിക്കുമ്മി
അധ്യാത്മവിചാരം_പാന
ദൂതവാക്യം
പ്രഹ്ലാദചരിതം_ഹംസപ്പാട്ട്
ശതമുഖരാമായണം
+ഭാഷാവ്യാകരണം
കേരളപാണിനീയം
സാഹിത്യസാഹ്യം
+ഐതിഹ്യം
ഐതിഹ്യമാല
കേരളോല്പത്തി
ഒരആയിരം_പഴഞ്ചൊൽ
+പത്രപ്രവർത്തനം
വൃത്താന്തപത്രപ്രവർത്തനം
എന്റെ നാടുകടത്തൽ
+ജീവചരിത്രം
തുഞ്ചത്തെഴുത്തച്ഛൻ
+ലേഖനം
സൗന്ദര്യനിരീക്ഷണം
സഞ്ജയന്റെ കൃതികൾ
+നോവൽ
ഇന്ദുലേഖ
ശാരദ
കുന്ദലത
ധർമ്മരാജാ
രാമരാജാബഹദൂർ
ഭാസ്ക്കരമേനോൻ
+ബാലസാഹിത്യം
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
+ചെറുകഥ
ദ്വാരക
വാസനാവികൃതി
+നാടകം
ആൾമാറാട്ടം
+യാത്രാവിവരണം
കൊളംബ് യാത്രാവിവരണം
+ആത്മീയം
ശ്രീനാരായണഗുരു കൃതികൾ
ചട്ടമ്പിസ്വാമികളുടെ കൃതികൾ
ശ്രീമദ് ഭഗവദ് ഗീത
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ഹരിനാമകീർത്തനം
ശ്രീ ലളിതാസഹസ്രനാമം
ഗീതഗോവിന്ദം
ഖുർആൻ
സത്യവേദപുസ്തകം
+ഭക്തിഗാനങ്ങൾ
ക്രിസ്തീയ കീർത്തനങ്ങൾ
ഹൈന്ദവ ഭക്തിഗാനങ്ങൾ
ഇസ്ലാമിക ഗാനങ്ങൾ
+തനതുഗാനങ്ങൾ
പരിചമുട്ടുകളിപ്പാട്ടുകൾ
+തത്വശാസ്ത്രം
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
ഫ്രെഡറിക്ക് എംഗൽസ് - കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ
വൈരുധ്യാത്മക_ഭൗതികവാദം
+പഠനം
'കുലസ്ത്രീയും'_'ചന്തപ്പെണ്ണും'_ഉണ്ടായതെങ്ങനെ
+ഭൂമിശാസ്ത്രം
തിരുവിതാംകൂർ ഭൂമിശാസ്ത്രം
വിക്കിപീഡിയയിൽ നിന്നുള്ള ലേഖനങ്ങൾ സമാഹരിച്ച് ഇതിനകം പലരും (മലയാളമടക്കം)
സി.ഡി. പതിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ഇങ്ങനെ
ഒരു പദ്ധതി ഇതു വരെ ഒരു ലോകഭാഷയും ചെയ്തിട്ടില്ല. ഇത് വിക്കിഗ്രന്ഥശാല
സിഡിയുടെ രണ്ടാം പതിപ്പാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സിഡി_പതിപ്പ്_2.0
PS:വെബ്സൈറ്റ് അപ്പ് ആക്കുന്നതിന്റെ സാങ്കേതികപ്രശ്നങ്ങളും ജീവിതത്തിരക്കുകളും
കാരണം ഇത് ഇത്രയും വൈകിയതിന് ക്ഷമ ചോദിയ്ക്കുന്നു.
ആരെങ്കിലും ടൊറന്റില്‍ അപ്ലോഡ് ചെയ്ത് ലിങ്ക് തന്നാല്‍ വളരെ ഉപകാരമായിരുന്നു.
ഞാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടു.
നന്ദി.
മനോജ്
കേരളപ്പിറവി - മലയാളം വിക്കിപീഡിയ പിറവി
വിക്കിസംഗമോത്സവ തിരുത്തല്‍ യജ്ഞം ആരംഭിച്ചിരിക്കുന്നു...
പേരു ചേര്‍ക്കുക, പങ്കെടുക്കുക
തുടങ്ങുക, വികസിപ്പിക്കുക......
വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/തിരുത്തൽ
യജ്ഞം<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
സുജിത്ത്
2013, ഒക്ടോബർ 28 10:23 AM ന്, Adv. T.K Sujith <tksujith(a)gmail.com> എഴുതി:
> സുഹൃത്തുക്കളെ,
> 2013 ഡിസംബര്‍ 21, 22 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന
> വിക്കിസംഗമോത്സവത്തോടനുബന്ധിച്ച്<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>ഒരു
> *വിക്കിപീഡിയ തിരുത്തല്‍ യജ്ഞം* (Editathon) സംഘടിപ്പിക്കുന്നു.
>
> സാര്‍വ്വദേശീയം - ദേശീയം - മലയാള ഭാഷ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായുള്ള
> ലേഖനങ്ങള്‍ മെച്ചപ്പെടുത്തുക, പുതിയ തുടങ്ങേണ്ടതുണ്ടെങ്കില് ആരംഭിക്കുക, ഈ
> വിഷയങ്ങളിലെ താളുകളുടെ വര്‍ഗ്ഗീകരണം എന്നിവയാണ് ഇതിന്റെ ഭാഗമായി
> നടത്തുവാനുദ്ദേശിക്കുന്നത്.
>
> *സാര്‍വ്വദേശീയം*
> പല രാജ്യങ്ങളെക്കുറിച്ചുമുള്ള മലയാളം ലേഖനങ്ങള്‍ ശുഷ്കമാണ്. ഏഷ്യന്‍
> രാജ്യങ്ങളെപ്പോലും കാര്യമായ വിവരങ്ങളില്ല. ഇത്രയും വലിയ വിക്കിപീഡിയയ്ക്ക്
> ഇതൊരിക്കലും ഭൂഷണമല്ല. അതിനാല്‍ എല്ലാ രാജ്യങ്ങളുടെ താളില്‍ ഉണ്ടായിരിക്കേണ്ട
> അടിസ്ഥാന വിവരങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി എല്ലാ ലേഖനങ്ങളും
> വികസിപ്പിക്കുക.
> ഒപ്പം ലോക സംഘടനകളും നമ്മുടെ വിക്കില്‍ എത്തിക്കണം. ഐക്യരാഷ്ട്ര സഭാ
> ഏജന്‍സികളെകുറിച്ചുള്ള താളുകളും ഇപ്രകാരം മെച്ചപ്പെടുത്താം.
>
> *ദേശീയം*
> ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചും ഇംഗ്ലീഷ് വിക്കിയില്‍
> നല്‍കിയിരിക്കുന്ന ലേഖനങ്ങള്‍ക്ക് തത്തുല്യമായ ലേഖനങ്ങള്‍ മലയാളം വിക്കിയില്‍
> സൃഷ്ടിക്കുവാന്‍ (നിലവിലുള്ളവ അവയ്ക് സമമായി മെച്ചപ്പെടുത്തുവാന്‍) ഉള്ള
> ശ്രമമാണ് ഈ വിഭാഗത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം ലോക്സഭാ
> തെരഞ്ഞെടുപ്പിനെ മുന്‍നിറുത്തി, മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളെക്കുറിച്ചും
> താളുകളാകാം.
>
> *മലയാള ഭാഷ*
> ഭാഷ, കേരളം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അറിവുകൾക്ക് ധാരാളം പേര് മലയാളം
> വിക്കിപീഡിയ സന്ദര്ശിക്കൂന്നുണ്ട്. ഭാഷ, വ്യാകരണം, ചരിത്രം,
> സാഹിത്യം,എഴുത്തുകാര്‍, കൃതികള്‍... തുടങ്ങിയവ മെച്ചപ്പെടുത്തുക എന്ന
> ലക്ഷത്തോടെയുള്ള ലേഖനങ്ങളും ഇതിന്റെ ഭാഗമായി തുടങ്ങാം.
>
> ഈ മൂന്നുവിഭാഗങ്ങളിലായി 1000 ലേഖനങ്ങള്‍ മെച്ചപ്പെടുത്താനും പുതുതായി
> ചേര്‍ക്കുവാനും ഇതിലൂടെ കഴിയണം
>
> ഏവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
> പദ്ധതിയുടെ കാലയളവ്
> നവംബര്‍ 1 - ഡിസംബര്‍ 21
>
> സുജിത്ത്
>
> PS. വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമപ്പെടുന്നവര് ഇവിടെ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>പേര് ചേര്‍ക്കുമല്ലോ.
>
> --
> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841