ജ്യോതിശാസ്ത്രം കവാടം താളിൽ കാര്യമായ ഇടപെടലുകളൊന്നും കാണുന്നില്ല.
ആർക്കും വേണ്ടാതായോ? 4 ഓഗസ്റ്റ് 2010 നു ശേഷം സംവാദവുമില്ല. ചിത്രം,
വാർത്ത എന്നിവയിൽ ഞാൻ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. തെറ്റുകളുണ്ടെങ്കിൽ
പറയുക. ചരിത്രരേഖ തുടങ്ങുന്നു. അഭിപ്രായം പറയുമല്ലോ. ആരെങ്കിലും
ഏപ്രില്‍ 21, 22 തീയതികളില്‍ കൊല്ലത്ത് നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ
സംഘാടക സമിതി
2012 ഫെബ്രുവരി 15 വൈകിട്ട് 4 ന് കൊല്ലം ടൌണ്‍ യു.പി. സ്കൂളില്‍ നടക്കും.
കഴിയാവുന്നവര്‍ അതില്‍ പങ്കെടുക്കുക.
കൊല്ലം നിവാസികളായ, സംഗമോത്സവത്തെ സഹായിക്കുവാന്‍ സന്മനസ്സുള്ള നിങ്ങളുടെ
ചങ്ങാതിമാരുണ്ടെങ്കില്‍
അവര്‍ക്ക് ഇവിടെ
<http://commons.wikimedia.org/wiki/File:WikiSangamolsavam_2012_ReceptionComm…>കാണുന്ന
നോട്ടീസ് അയച്ചുകൊടുക്കുവാനും, അവരെ അതില്‍ പങ്കെടുപ്പിക്കുവാനും
ശ്രമിക്കുമല്ലോ....
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
പ്രിയരേ,
2012 ഏപ്രിൽ 21, 22 തീയതികളിൽ കൊല്ലത്ത് വെച്ചു നടക്കുന്ന വിക്കിസംഗമോത്സവം
2012 -ന്റെ ലോഗോയ്ക്കായി ചില അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഈ പേജിൽ അവ
കൊടുത്തിരിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>.
നാളെ മുതൽ (8th ഫെബ്രുവരി) ഇതിൻമേലുള്ള വോട്ടെടുപ്പ് തുടങ്ങും, അടുത്ത
അഞ്ചുദിവസങ്ങളിലായി 12 ആം തീയതി വരെ നമുക്കിതു നടത്താം. വോട്ടുകളുടെ
അടിസ്ഥാനത്തിൽ 13 നു രാവിലെതന്നെ ലോഗോ തെരഞ്ഞെടുക്കുകയും ചെയ്യാം.
- താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും വോട്ടും ഇഷ്ടപ്പെട്ട ലോഗോയുടെ കീഴിൽ
രേഖപ്പെടുത്തുവാൻ മറക്കരുത്.
- ഒരാൾ ഒരു വോട്ട് മാത്രം ചെയ്യുക.
- ഇനിയും നല്ല ലോഗോസ് അപ്ലോഡ് ചെയ്യാൻ അവസരമുണ്ട്.
*സമയക്രമം*
വോട്ടെടുപ്പു തുടങ്ങുന്ന സമയം : 8th ഫെബ്രുവരി രാവിലെ മുതൽ
വോട്ടെടുപ്പ് അവസാനിക്കുന്ന സമയം : 12th ഫെബ്രുവരി രാത്രി 11 മണി
തെരഞ്ഞെടുപ്പു ഫലം പ്രസിദ്ധീകരിക്കുന്നത് : 13th ഫെബ്രുവരി
എല്ലാവരുടേയും സജീവസാന്നിധ്യം ഉണ്ടാവുമല്ലോ!!
രാജേഷ് കെ ഒടയഞ്ചാൽ
കൊല്ലം വിക്കി സംഗമോത്സവം താളില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിപാടി (കരട്)
കാണുമല്ലോ....
രണ്ടു ദിവസത്തെ പരിപാടിയില്‍ നമുക്ക് 12 - 15 പേപ്പറുകള്‍ മിനിമം
അവതരിപ്പിക്കാം.
അവതരണവും ചര്‍ച്ചയും കൂടി ഒന്നര മണിക്കൂര്‍ എന്ന് കണക്കുകൂട്ടിയാലാണങ്ങനെ
വരുന്നത്.
മുക്കാല്‍ മണിക്കൂര്‍ വെച്ചാണെങ്കില്‍ പേപ്പറുകളുടെ എണ്ണം ഇരട്ടി ആകും.
ഇനി വേണ്ടത് ഏതൊക്കെ വിഷയങ്ങളില്‍ പേപ്പറുകള്‍ ഉണ്ടാകണം എന്നതാണ്.
അഭിപ്രായം ഈ ലിസ്റ്റിലോ സംഗമോത്സവ താളിന്റെ പരിപാടി
പേജിലോ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>രേഖപ്പെടുത്തുമല്ലോ...
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
മലയാളത്തിലെ ആദ്യത്തെ പത്രപ്രവർത്തന പാഠപുസ്തകം എന്നു
വിശേഷിപ്പിക്കാവുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ
വൃത്താന്തപത്രപ്രവർത്തനം എന്ന കൃതി ഗ്രന്ഥശാലയിലെത്തിയിട്ടുണ്ട്. ടൈപ്
ചെയ്ത് ചേർക്കാൻ പരമാവധി ആളുകളുടെ സഹായം ആവശ്യമുണ്ട്. സഹകരിക്കുമല്ലോ.
ലിങ്ക് താഴെ ചേർക്കുന്നു.
http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…