ഓരോരുത്തരും അവരവരുടെ ഗ്രമാങ്ങലെപ്പട്ടി ഇപ്പോള്‍ അറിവുള്ള
കാര്യങ്ങള്‍ എഴുതുകയനെങ്ങില്‍ അത് തന്നെ ധാരാളമാണ്.
പിന്നുട് ആര്‍ക്കു വേണമെങ്കിലും കുടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാമല്ലോ
2011/1/20 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ??????? ???? ???????????? ????? (Anoop)
>
>
> ---------- Forwarded message ----------
> From: Anoop <anoop.ind(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Thu, 20 Jan 2011 10:36:37 +0530
> Subject: Re: [Wikiml-l] ഒറ്റവരി ലേഖന നിർമ്മാർജ്ജന യജ്ഞം
> ഇതുവരെയായി 72 ലേഖനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്.
>
> ഇനി വിപുലീകരിക്കാനുള്ള ലേഖനത്തിൽ ഒരു വലിയ എണ്ണം കേരളത്തിലെ
> ഗ്രാമങ്ങളെക്കുറിച്ചുള്ളതാണ്. അവയിൽ പലതിനെക്കുറിച്ചും ഉള്ള വിവരങ്ങൾ
> ഇന്റർനെറ്റിൽ തിരഞ്ഞിട്ട് കാണുന്നില്ല. ഈ വിഷയങ്ങളിൽ കൂടുതൽ അറിവുള്ളവർ ആ ലേഖനം
> വിപുലീകരിക്കണം.
>
> അല്ലെങ്കിൽ ചെയ്യാവുന്ന മറ്റൊരു കാര്യം ഇപ്പോൾ നിലവിലുള്ള
> ഗ്രാമങ്ങളെക്കുറിച്ചുള്ള ഒറ്റവരി ലേഖനങ്ങൾ അതാതു ഗ്രാമപഞ്ചായത്തുകളിൽ
> ലയിപ്പിക്കുക എന്നതാണ്.
>
> ഇതിനായുള്ള അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
>
> 2011/1/13 Anoop <anoop.ind(a)gmail.com>
>
>> ഇന്നലെ ഒരു ദിവസം കൊണ്ടു മാത്രം ഏതാണ്ട് 20 ലേഖനങ്ങളാണ് നമ്മൾ
>> വിപുലീകരിച്ചത്!!
>>
>> മലയാളം വിക്കിയുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ഈ പദ്ധതിയിലേക്ക്
>> (ഇതുവരെ 18 അംഗങ്ങൾ) സംഭാവനകൾ നൽകുവാൻ ഏവരെയും ക്ഷണിക്കുന്നു.
>>
>> ഇതുവരെ ഈ പദ്ധതിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. അവരുടെ സഹകരണം തുടർന്നും
>> പ്രതീക്ഷിക്കുന്നു.
>>
>> പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ ഒറ്റവരി ലേഖനന നിർമ്മാർജ്ജനം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന താൾ കാണുക
>>
>> 2011/1/12 Shiju Alex <shijualexonline(a)gmail.com>
>>
>> പദ്ധതി തുടങ്ങി 3 ദിവസത്തിനുള്ളീൽ തന്നെ 43 ഒറ്റവരി ലേഖനങ്ങളെ
>>> വിപുലീകരിക്കുവാൻ കഴിഞ്ഞു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണു്.
>>>
>>> നിരവധി ഉപയോക്താക്കൾ (പുതിയവരും പഴയവരും) ഇതിൽ പങ്കെടുത്തു എന്നതും മലയാളം
>>> വിക്കിപീഡിയയുടെ മുന്നോട്ടുള്ള പോക്കിനു ഉത്തേജനം തരുന്നതാണു്. ഈ പദ്ധതിക്കു്
>>> ചുക്കാൻ പിടിക്കുന്ന അനൂപിനെ അഭിനന്ദിക്കുന്നു.
>>>
>>>
>>>
>>>
>>>
>>> 2011/1/10 Shiju Alex <shijualexonline(a)gmail.com>
>>>
>>>> ഈ താളിലെ ലേഖനങ്ങളുടെ പട്ടിക അക്ഷരക്രമത്തിൽ ഉപവിഭാഗങ്ങളായി തിരിക്കാൻ
>>>> പറ്റുമെങ്കിൽ തിരുത്താൻ എളുപ്പമായേനേ.
>>>>
>>>>
>>>>
>>>>
>>>> 2011/1/9 Hrishi <hrishi.kb(a)gmail.com>
>>>>
>>>> +1 :)
>>>>>
>>>>> 2011/1/9 Anoop <anoop.ind(a)gmail.com>
>>>>>
>>>>>> വിക്കിപീഡിയ അതിന്റെ പത്താം വാർഷികം 2011 ജനുവരി 15-നു്
>>>>>> ആഘോഷിക്കുകയാണല്ലോ. അതിന്റെ ഭാഗമായി ലോകമെമ്പാടും ആഘോഷപരിപാടികൾ ആസൂത്രണം
>>>>>> ചെയ്തിട്ടുണ്ട്. കേരളത്തിൽ കണ്ണൂരിലും<http://ten.wikipedia.org/wiki/Kannur>,
>>>>>> കൊല്ലത്തുമാണ് <http://ten.wikipedia.org/wiki/Kollam>പ്രധാനമായും
>>>>>> ആഘോഷപരിപാടികൾ നടക്കുന്നത്. ഇതോടൊപ്പം കൊച്ചിയിലും<http://ten.wikipedia.org/wiki/Kochi>,
>>>>>> തിരുവനന്തപുരത്തും
>>>>>> <http://ten.wikipedia.org/wiki/Thiruvananthapuram_/_Trivandrum>ആഘോഷ
>>>>>> പരിപാടികൾ നടക്കുമെന്ന് പത്താം വാർഷിക സ്പെഷൽ വിക്കിയിൽ<http://ten.wikipedia.org/wiki/Main_Page>കാണുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
>>>>>>
>>>>>> എന്നാൽ ഇതിലൊന്നും പങ്കെടുക്കാവാൻ സാധിക്കാത്ത മലയാളികളായ അനേകം
>>>>>> വിക്കിപീഡിയ ഉപയോക്താക്കളും, അഭ്യുദയ കാംക്ഷികളും ഉണ്ട്. അവരെക്കൂടി ഈ
>>>>>> അഘോഷപരിപാടികളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം വിക്കിപീഡിയയിൽ തന്നെ
>>>>>> ഒരു ആഘോഷപരിപാടി വിഭാവനം ചെയ്തിരിക്കുന്നു. ഒറ്റവരി ലേഖന നിർമ്മാർജ്ജനം
>>>>>> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്നു
>>>>>> പേരിട്ടിരിക്കുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നത് ഈ ജനുവരി മാസാന്ത്യത്തോടെ മലയാളം
>>>>>> വിക്കിയിലെ എല്ലാ ഒറ്റവരി ലേഖനങ്ങളിലും അടിസ്ഥാന വിവരങ്ങൾ ചേർക്കുക
>>>>>> എന്നുള്ളതാണ്.
>>>>>>
>>>>>> ഒരു വിജ്ഞാനകോശത്തിൽ ആവശ്യമായ എന്നാൽ അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്ത
>>>>>> ലേഖനങ്ങളെയാണ് ഒറ്റവരി ലേഖനങ്ങൾ എന്നു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു
>>>>>> വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചെടുത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ
>>>>>> ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ
>>>>>> ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു
>>>>>> വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന്
>>>>>> ചിന്തിക്കുക.
>>>>>>
>>>>>> ഈ പദ്ധതിയിൽ മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള എല്ലാ ഉപയോക്താക്കളും
>>>>>> അംഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ മെയിലിങ്ങ് ലിസ്റ്റിൽ അംഗമായ എല്ലാ
>>>>>> ഉപയോക്താക്കളും 3 ഒറ്റവരി ലേഖനങ്ങളെങ്കിലും എടുത്ത് അവയിൽ അടിസ്ഥാന വിവരങ്ങൾ
>>>>>> ചേർക്കുവാൻ അഭ്യർത്ഥിക്കുന്നു. അതു വഴി അവർക്ക് വിക്കിപീഡിയ പത്താം
>>>>>> വാർഷികത്തിന്റെ ഭാഗഭാഗാക്കുകയും ചെയ്യാം. ലേഖനങ്ങളുടെ എണ്ണം
>>>>>> വർദ്ധിപ്പിക്കുന്നതിനേക്കാളേറെ ഉള്ള ലേഖനങ്ങൾ കാമ്പുള്ളതായിരിക്കുക എന്ന
>>>>>> നയത്തിൽ അടിസ്ഥാനപരമായി വിശ്വസിക്കുന്ന മലയാളം വിക്കിപീഡിയയിൽ ഇത്തരം ലേഖനങ്ങൾ
>>>>>> നമ്മൾ വികസിപ്പിച്ചേ തീരൂ.
>>>>>>
>>>>>> ചെയ്യാവുന്ന കാര്യങ്ങൾ
>>>>>>
>>>>>> 1. ഇപ്പോൾ നിലവിലുള്ള ഒറ്റവരി ലേഖനങ്ങൾ വിക്കിപദ്ധതി/ഒറ്റവരി ലേഖന
>>>>>> നിർമ്മാർജ്ജനം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന താളിൽ കാണാം. ഇപ്പോൾ 253 ലേഖനങ്ങളുണ്ട്. ഇതിൽ പല ലേഖനങ്ങളും കേരളത്തിന്റെ
>>>>>> സ്ഥലങ്ങളെക്കുറിച്ചോ,കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചോ മറ്റോ ആണ്. ഇത്തരം
>>>>>> ലേഖനങ്ങളിൽ ആ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അതുമല്ലെങ്കിൽ ആ
>>>>>> പ്രദേശത്തെക്കുറിച്ച് അറിയാവുന്നവർക്കോ കൂട്ടിച്ചേർക്കാം. ബാക്കിയുള്ള
>>>>>> ലേഖനങ്ങളിൽ പലതിനും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനങ്ങൾ നിലവിലുണ്ട്. അവ
>>>>>> ഉപയോഗിച്ചോ അല്ലെങ്കിൽ വിശ്വസനീയമായ മൂന്നാം കക്ഷി അവലംബങ്ങൾ ഉപയോഗിച്ചോ ലേഖനം
>>>>>> വിപുലീകരിക്കാം.
>>>>>> 2. അവയിൽ നിന്ന് ഏതെങ്കിലും 3 എണ്ണം എങ്കിലും എടുത്ത് അടിസ്ഥാന വിവരങ്ങൾ
>>>>>> ചേർക്കുക.
>>>>>> 3. ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ ആയാൽ പദ്ധതി താളിൽ ലേഖനത്തിന്റെ ആദ്യം
>>>>>> <s> എന്നും അവസാനം </s> എന്നും ചേർത്ത് ലേഖനം ലിസ്റ്റിൽ നിന്ന് വെട്ടിക്കളയുക.
>>>>>> 4. ഇങ്ങനെ ഒരു ലേഖനം വെട്ടിക്കളഞ്ഞാൽ കാര്യ നിർവ്വാഹകരിൽ ആരെങ്കിലും ഒരാൾ
>>>>>> ലേഖനത്തിലെ {{ഒറ്റവരിലേഖനം}} എന്ന ഫലകം നീക്കം ചെയ്യും.
>>>>>>
>>>>>> കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയയിലെ ഒറ്റവരി ലേഖന നിർമ്മാർജ്ജനം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന താൾ കാണുക
>>>>>>
>>>>>> ഈ പദ്ധതിയുടെ ഭാഗഭാക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. അതു വഴി പത്താം
>>>>>> വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഒറ്റവരി ലേഖനങ്ങളെ നമുക്ക് വിക്കിപീഡിയയിൽ
>>>>>> നിന്ന് നിർമ്മാർജ്ജനം ചെയ്യാം.
>>>>>>
>>>>>> സ്നേഹത്തോടെ
>>>>>> അനൂപ്
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>>
>>>>> ---------------------------------------------------------------------------
>>>>> " When we have enough free software
>>>>> At our call, hackers, at our call,
>>>>> We'll throw out those dirty licenses
>>>>> Ever more, hackers, ever more. "
>>>>>
>>>>> --------------------------------------------------------------------------
>>>>> Regards,
>>>>> Hrishi
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop P
>>
>>
>
>
> --
> With Regards,
> Anoop P
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
വിക്കിപീഡിയ അതിന്റെ പത്താം വാർഷികം 2011 ജനുവരി 15-നു് ആഘോഷിക്കുകയാണല്ലോ.
അതിന്റെ ഭാഗമായി ലോകമെമ്പാടും ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
കേരളത്തിൽ കണ്ണൂരിലും <http://ten.wikipedia.org/wiki/Kannur>, കൊല്ലത്തുമാണ്
<http://ten.wikipedia.org/wiki/Kollam>പ്രധാനമായും ആഘോഷപരിപാടികൾ നടക്കുന്നത്.
ഇതോടൊപ്പം കൊച്ചിയിലും <http://ten.wikipedia.org/wiki/Kochi>, തിരുവനന്തപുരത്തും
<http://ten.wikipedia.org/wiki/Thiruvananthapuram_/_Trivandrum>ആഘോഷ
പരിപാടികൾ നടക്കുമെന്ന് പത്താം വാർഷിക സ്പെഷൽ
വിക്കിയിൽ<http://ten.wikipedia.org/wiki/Main_Page>കാണുന്നുണ്ട്.
ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
എന്നാൽ ഇതിലൊന്നും പങ്കെടുക്കാവാൻ സാധിക്കാത്ത മലയാളികളായ അനേകം വിക്കിപീഡിയ
ഉപയോക്താക്കളും, അഭ്യുദയ കാംക്ഷികളും ഉണ്ട്. അവരെക്കൂടി ഈ അഘോഷപരിപാടികളുടെ
ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം വിക്കിപീഡിയയിൽ തന്നെ ഒരു ആഘോഷപരിപാടി
വിഭാവനം ചെയ്തിരിക്കുന്നു. ഒറ്റവരി ലേഖന നിർമ്മാർജ്ജനം
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്നു
പേരിട്ടിരിക്കുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നത് ഈ ജനുവരി മാസാന്ത്യത്തോടെ മലയാളം
വിക്കിയിലെ എല്ലാ ഒറ്റവരി ലേഖനങ്ങളിലും അടിസ്ഥാന വിവരങ്ങൾ ചേർക്കുക
എന്നുള്ളതാണ്.
ഒരു വിജ്ഞാനകോശത്തിൽ ആവശ്യമായ എന്നാൽ അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്ത
ലേഖനങ്ങളെയാണ് ഒറ്റവരി ലേഖനങ്ങൾ എന്നു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു
വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചെടുത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ
ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ
ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു
വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന്
ചിന്തിക്കുക.
ഈ പദ്ധതിയിൽ മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള എല്ലാ ഉപയോക്താക്കളും
അംഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ മെയിലിങ്ങ് ലിസ്റ്റിൽ അംഗമായ എല്ലാ
ഉപയോക്താക്കളും 3 ഒറ്റവരി ലേഖനങ്ങളെങ്കിലും എടുത്ത് അവയിൽ അടിസ്ഥാന വിവരങ്ങൾ
ചേർക്കുവാൻ അഭ്യർത്ഥിക്കുന്നു. അതു വഴി അവർക്ക് വിക്കിപീഡിയ പത്താം
വാർഷികത്തിന്റെ ഭാഗഭാഗാക്കുകയും ചെയ്യാം. ലേഖനങ്ങളുടെ എണ്ണം
വർദ്ധിപ്പിക്കുന്നതിനേക്കാളേറെ ഉള്ള ലേഖനങ്ങൾ കാമ്പുള്ളതായിരിക്കുക എന്ന
നയത്തിൽ അടിസ്ഥാനപരമായി വിശ്വസിക്കുന്ന മലയാളം വിക്കിപീഡിയയിൽ ഇത്തരം ലേഖനങ്ങൾ
നമ്മൾ വികസിപ്പിച്ചേ തീരൂ.
ചെയ്യാവുന്ന കാര്യങ്ങൾ
1. ഇപ്പോൾ നിലവിലുള്ള ഒറ്റവരി ലേഖനങ്ങൾ വിക്കിപദ്ധതി/ഒറ്റവരി ലേഖന
നിർമ്മാർജ്ജനം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
താളിൽ കാണാം. ഇപ്പോൾ 253 ലേഖനങ്ങളുണ്ട്. ഇതിൽ പല ലേഖനങ്ങളും കേരളത്തിന്റെ
സ്ഥലങ്ങളെക്കുറിച്ചോ,കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചോ മറ്റോ ആണ്. ഇത്തരം
ലേഖനങ്ങളിൽ ആ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അതുമല്ലെങ്കിൽ ആ
പ്രദേശത്തെക്കുറിച്ച് അറിയാവുന്നവർക്കോ കൂട്ടിച്ചേർക്കാം. ബാക്കിയുള്ള
ലേഖനങ്ങളിൽ പലതിനും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനങ്ങൾ നിലവിലുണ്ട്. അവ
ഉപയോഗിച്ചോ അല്ലെങ്കിൽ വിശ്വസനീയമായ മൂന്നാം കക്ഷി അവലംബങ്ങൾ ഉപയോഗിച്ചോ ലേഖനം
വിപുലീകരിക്കാം.
2. അവയിൽ നിന്ന് ഏതെങ്കിലും 3 എണ്ണം എങ്കിലും എടുത്ത് അടിസ്ഥാന വിവരങ്ങൾ
ചേർക്കുക.
3. ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ ആയാൽ പദ്ധതി താളിൽ ലേഖനത്തിന്റെ ആദ്യം <s>
എന്നും അവസാനം </s> എന്നും ചേർത്ത് ലേഖനം ലിസ്റ്റിൽ നിന്ന് വെട്ടിക്കളയുക.
4. ഇങ്ങനെ ഒരു ലേഖനം വെട്ടിക്കളഞ്ഞാൽ കാര്യ നിർവ്വാഹകരിൽ ആരെങ്കിലും ഒരാൾ
ലേഖനത്തിലെ {{ഒറ്റവരിലേഖനം}} എന്ന ഫലകം നീക്കം ചെയ്യും.
കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയയിലെ ഒറ്റവരി ലേഖന
നിർമ്മാർജ്ജനം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
താൾ കാണുക
ഈ പദ്ധതിയുടെ ഭാഗഭാക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. അതു വഴി പത്താം വാർഷികം
ആഘോഷിക്കുന്ന ഈ വേളയിൽ ഒറ്റവരി ലേഖനങ്ങളെ നമുക്ക് വിക്കിപീഡിയയിൽ നിന്ന്
നിർമ്മാർജ്ജനം ചെയ്യാം.
സ്നേഹത്തോടെ
അനൂപ്
Dear Mr. Azeez
Can you please explain me the meaning of HUMANITY????
To stand in silence for two minutes to respect the victims is a part of THE
GREAT INDIAN CULTURE. It is also a custom followed in the whole world in
some or other different forms. To understand these things a Broad Mind and
Attitude is required.
--
With Thanks & Regards,
*GOPESH P VIJAYAN
AL SEEB TRADING LLC
*MUSAFFAH - IND. AREA #17,
ABU DHABI - UAE*
Mob:+971-55-9028594
Office:+971-2-5556697
Fax:+971-2-5556832
**gopesh777(a)gmail.com
alseebal(a)emirates.net.ae*
www.alseeb.net*
=======================*
2011/1/19 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ???????????:?????? ???????/?????? - ???????????
> (ViswaPrabha (?????????))
> 2. Re: ???????????:?????? ???????/?????? - ??????????? (Abu Salmaa)
>
>
> ---------- Forwarded message ----------
> From: "ViswaPrabha (വിശ്വപ്രഭ)" <viswaprabha(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Tue, 18 Jan 2011 22:34:06 +0300
> Subject: Re: [Wikiml-l] വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ - റിപ്പോർട്ട്
> ഇത്തരം അന്യായമൊക്കെ നടക്കുന്നതിനു് നമുക്കു കോടതീൽ പോയി ഒരു കേസു കൊടുത്താലോ
> അസീസ്ക്കാ?
> കഷ്ടം!
>
>
>
> 2011/1/18 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
>
>> ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു ആചാരത്തിനു ന്യായമാണോ?
>>
>>
>> 2011/1/18 Anoop <anoop.ind(a)gmail.com>
>>
>>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു നടന്ന്
>>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ അതിനു
>>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി തന്നെയാണ്. അത്
>>> ആചരിച്ചത് മാനവികതയുടെ പേരിലാണ്.
>>>
>>> 2011/1/18 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
>>>
>>> *"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."*
>>>>>
>>>> ആചാരവുമായി വിക്കിക്കെന്ത് ബന്ധം?
>>>>
>>>> 2011/1/18 Anoop <anoop.ind(a)gmail.com>
>>>>
>>>> ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.
>>>>
>>>>
>>>>
>>>>
>>>> --
>>>> സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%…>
>>>>
>>>>
>>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop P
>>>
>>>
>>
>>
>> --
>> സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%…>
>>
>>
>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>
>> <http://ponkavanam.com/>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: Abu Salmaa <afzalazad(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Wed, 19 Jan 2011 09:10:06 +0530
> Subject: Re: [Wikiml-l] വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ - റിപ്പോർട്ട്
> അതെ കേസ് കൊടുക്കുക തന്നെ വേണം അല്ലെ അസീസിക്കാ ..!!
>
> 2011/1/19 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>
>> ഇത്തരം അന്യായമൊക്കെ നടക്കുന്നതിനു് നമുക്കു കോടതീൽ പോയി ഒരു കേസു കൊടുത്താലോ
>> അസീസ്ക്കാ?
>> കഷ്ടം!
>>
>>
>>
>> 2011/1/18 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
>>
>>> ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു ആചാരത്തിനു ന്യായമാണോ?
>>>
>>>
>>> 2011/1/18 Anoop <anoop.ind(a)gmail.com>
>>>
>>>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു നടന്ന്
>>>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ അതിനു
>>>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി തന്നെയാണ്. അത്
>>>> ആചരിച്ചത് മാനവികതയുടെ പേരിലാണ്.
>>>>
>>>> 2011/1/18 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
>>>>
>>>> *"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."*
>>>>>>
>>>>> ആചാരവുമായി വിക്കിക്കെന്ത് ബന്ധം?
>>>>>
>>>>> 2011/1/18 Anoop <anoop.ind(a)gmail.com>
>>>>>
>>>>> ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.
>>>>>
>>>>>
>>>>>
>>>>>
>>>>> --
>>>>> സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%…>
>>>>>
>>>>>
>>>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>>>>
>>>>>
>>>>
>>>>
>>>> --
>>>> With Regards,
>>>> Anoop P
>>>>
>>>>
>>>
>>>
>>> --
>>> സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%…>
>>>
>>>
>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>>
>>> <http://ponkavanam.com/>
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Afzal Azad
> Abu Dhabi
> UAE.
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
വിക്കിപീഡിയയുടെ 10ആം വാർഷികവുമായി ബന്ധപ്പെട്ട് യു എ എ യിലെ ഒരൂ സൌഹൃദ
കൂട്ടായ്മക്ക് വീകിയെ കൂടുതലായി പരിചയപ്പെടുത്തിയാൽ കൊള്ളാമെന്ന്
ആലോചിക്കുന്നു.
ഞാൻ വളരെ കുറച്ചു ലേഖനങ്ങൾ മാത്രമേ വിക്കിയിൽ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ..
എന്നാൽ കേരളത്തിലെയും യു എ ഇയിലെയും കുറേ കൂട്ടുകാർക്കെങ്കിലും
വിക്കിയെകുറിച്ച് കൂടുതൽ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കൂടുതലായി
ഒന്നു വിശദമാക്കാൻ പ്രാപ്തരായ ഏതെങ്കിലും നല്ല ഒരു വിക്കി സംരംഭകൻ( യു എ യ് യിൽ
ഇപ്പോൾ ഉള്ള) ന്റെ വിലാസം തരാമോ?
--
ARUN.K.R.
ഗ്രാമങ്ങളില്‍ ഐ ടി ബോധവല്കരണ / പഠന സഹായം ചെയ്യുന്നതിനായി ഏതെങ്കിലും
സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ താല്പര്യം ഉണ്ടെങ്കില്‍ toyuvadhara @gmail .com
എന്ന വിലാസത്തില്‍ ബന്ധപെടുക
സെക്രട്ടറി
സാംസ്കാരിക സമിതി & വായനശാല,
തിരുവെള്ളൂര്, അണ്ടൂര്‍ക്കോണം(പി .ഓ ),
പോത്തന്‍കോട് , തിരുവനന്തപുരം -695584 രജി.നമ്പര്‍ T-2620 /൦൪
toyuvadhara @gmail .com
സുഹൃത്തേ,
വിക്കിപീഡിയ അതിന്റെ പത്താം വാർഷികം 2011 ജനുവരി 15-നു് ആഘോഷിക്കുകയാണെന്ന്
അറിയാമല്ലോ. അതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ കണ്ണൂരിലും സംഘടിപ്പിക്കുന്നു.
2011 ജനുവരി 15-നു് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ ജില്ലാ
ലൈബ്രറി കൗൺസിൽ ഹാളിലാണ് പരിപാടികൾ നടക്കുന്നത്.
ചടങ്ങ് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനുമായ ഡോ: ബി.
ഇക്ബാൽ ഉദ്ഘാടനം ചെയ്യും. ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി
ഗവൺമെന്റ് കോളേജ് അദ്ധ്യാപകനുമായ ഡോ: മഹേഷ് മംഗലാട്ട് ചടങ്ങിൽ മുഖ്യപ്രഭാഷണം
നടത്തും. കൂടാതെ വിക്കിപീഡിയയുടെ വാർഷികാഘോഷ പരിപാടികൾ, വിക്കിപീഡിയ, മലയാളം
വിക്കിപീഡിയ എന്നിവയെ പരിചയപ്പെടുത്തൽ, മലയാളം വിക്കിയിൽ എങ്ങനെ ലേഖനങ്ങൾ
എഴുതാം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും
ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം അയക്കുന്നു. ഇത് ഈ
വിഷയവുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കും, പരിചയമുള്ള
പത്രപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുവാൻ അപേക്ഷ.
പത്താം വാർഷികവുമായി ബന്ധപ്പെട്ട വിക്കിപീഡിയ താൾ : പത്താം
വാർഷികം/കണ്ണൂർ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
എന്ന്,
അനൂപ്
OneIndia.in : Malayalam Wikipedia 8th anniversary in Kannur : മലയാളം വിക്കി
8-ാം വാര്‍ഷീകം കണ്ണൂരില്‍ ( Malayalam )
http://thatsmalayalam.oneindia.in/news/2011/01/10/kerala-wikipedia-annivers…
Brief Translation:
"Kannur celebrates the 8th anniversary of Malayalam Wikipedia & 10th
anniversary of Wikipedia. There are several Wiki celebrations similarly in
all around India.
The function is held at Kannur District Library council Hall on Jan 15 ,
2010 between 10 AM- 5 PM. Anyone who is interested in Wiki projects can
attend the programme.
Former Kerala University Vice-Chancellor & Social Worker Dr. B Iqbal
will inaugurate the function. Language computing researcher & MG college
professor Dr Mahesh Mangalat will deliver the keynote address. ..... "
Regards
Tinu Cherian
2011/1/9 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ???????????:???????? - ???? ?????? (Sreejith K.)
> 2. Fwd: [Wikimedia-in-blr] 'Bangalore loves Wikipedia' (Sreejith K.)
> 3. ??????? ???? ???????????? ????? (Anoop)
>
>
> ---------- Forwarded message ----------
> From: "Sreejith K." <sreejithk2000(a)gmail.com>
> To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Thu, 6 Jan 2011 20:11:09 +0530
> Subject: Re: [Wikiml-l] വിക്കിപീഡിയ:അപ്ലോഡ് - കരട് രൂപരേഖ
> കരട് രൂപരേഖ പ്രകാരം അപ്ലോഡ് ഫോം പുതുക്കിയിട്ടുണ്ട്. പുതിയ ഫോം
> ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കിൽ ഉടനടി
> അഡ്മിനിസ്ട്രേറ്റർമാരെ അറിയിക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു.
>
> - ശ്രീജിത്ത് കെ.
>
>
> 2010/11/25 Sreejith K. <sreejithk2000(a)gmail.com>
>
>> മലയാളം വിക്കിപ്പീഡിയയിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള ഫോമിന്റെ പുതിയ കരട്
>> രൂപരേഖ "വിക്കിപീഡിയ:അപ്ലോഡ്/കരട്<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5…>" എന്ന
>> താളിൽ തയ്യാറായിട്ടുണ്ട്.
>>
>> ഈ താൾ പരീക്ഷിച്ചുനോക്കാനും അഭിപ്രായം അറിയിക്കുവാനും എല്ലാവരേയും
>> ക്ഷണിച്ചുകൊള്ളുന്നു. കരട് രൂപത്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആ താളിന്റെ
>> തന്നെ സംവാദം താളിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.
>>
>> നന്ദി
>> - ശ്രീജിത്ത് കെ
>>
>
>
>
> ---------- Forwarded message ----------
> From: "Sreejith K." <sreejithk2000(a)gmail.com>
> To: BBloggers <BBloggers(a)googlegroups.com>, Malayalam wiki project mailing
> list <wikiml-l(a)lists.wikimedia.org>
> Date: Thu, 6 Jan 2011 20:12:15 +0530
> Subject: [Wikiml-l] Fwd: [Wikimedia-in-blr] 'Bangalore loves Wikipedia'
> FYI
>
> ---------- Forwarded message ----------
> From: Hari Prasad Nadig <hpnadig(a)gmail.com>
> Date: Thu, Jan 6, 2011 at 7:55 PM
> Subject: [Wikimedia-in-blr] 'Bangalore loves Wikipedia'
> To: Wikimedia India List <wikimediaindia-l(a)lists.wikimedia.org>,
> wikimedia-in-blr(a)lists.wikimedia.org
>
>
> 'Bangalore loves Wikipedia' is a series of photowalks to capture monuments
> of Bangalore and thereby contributing photos to the Wikimedia Commons,
> Wikipedia.
>
> There's this first photo walk on Jan 9th 2011 - the route of this walk will
> cover several old/heritage buildings of Bangalore - Town Hall, LIC Building,
> City Cor...poration, UVCE, SKSJTI Clock Tower etc.
>
> Please join in!
>
> http://wikimedia.in/wiki/Bangalore_loves_Wikipedia/Jan-9-2011
>
> http://wikimedia.in/wiki/Bangalore_loves_Wikipedia
>
> (and the event page on Facebook):
> http://www.facebook.com/event.php?eid=182329365119667
>
> --
> Hari Prasad Nadig
> http://hpnadig.net | http://twitter.com/hpnadig
> http://flickr.com/hpnadig
>
>
> _______________________________________________
> Wikimedia-in-blr mailing list
> Wikimedia-in-blr(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikimedia-in-blr
>
>
>
>
> ---------- Forwarded message ----------
> From: Anoop <anoop.ind(a)gmail.com>
> To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Sun, 9 Jan 2011 13:00:26 +0530
> Subject: [Wikiml-l] ഒറ്റവരി ലേഖന നിർമ്മാർജ്ജന യജ്ഞം
> വിക്കിപീഡിയ അതിന്റെ പത്താം വാർഷികം 2011 ജനുവരി 15-നു് ആഘോഷിക്കുകയാണല്ലോ.
> അതിന്റെ ഭാഗമായി ലോകമെമ്പാടും ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
> കേരളത്തിൽ കണ്ണൂരിലും <http://ten.wikipedia.org/wiki/Kannur>, കൊല്ലത്തുമാണ്
> <http://ten.wikipedia.org/wiki/Kollam>പ്രധാനമായും ആഘോഷപരിപാടികൾ
> നടക്കുന്നത്. ഇതോടൊപ്പം കൊച്ചിയിലും <http://ten.wikipedia.org/wiki/Kochi>, തിരുവനന്തപുരത്തും
> <http://ten.wikipedia.org/wiki/Thiruvananthapuram_/_Trivandrum>ആഘോഷ
> പരിപാടികൾ നടക്കുമെന്ന് പത്താം വാർഷിക സ്പെഷൽ വിക്കിയിൽ<http://ten.wikipedia.org/wiki/Main_Page>കാണുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
>
> എന്നാൽ ഇതിലൊന്നും പങ്കെടുക്കാവാൻ സാധിക്കാത്ത മലയാളികളായ അനേകം വിക്കിപീഡിയ
> ഉപയോക്താക്കളും, അഭ്യുദയ കാംക്ഷികളും ഉണ്ട്. അവരെക്കൂടി ഈ അഘോഷപരിപാടികളുടെ
> ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം വിക്കിപീഡിയയിൽ തന്നെ ഒരു ആഘോഷപരിപാടി
> വിഭാവനം ചെയ്തിരിക്കുന്നു. ഒറ്റവരി ലേഖന നിർമ്മാർജ്ജനം
> <http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്നു
> പേരിട്ടിരിക്കുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നത് ഈ ജനുവരി മാസാന്ത്യത്തോടെ മലയാളം
> വിക്കിയിലെ എല്ലാ ഒറ്റവരി ലേഖനങ്ങളിലും അടിസ്ഥാന വിവരങ്ങൾ ചേർക്കുക
> എന്നുള്ളതാണ്.
>
> ഒരു വിജ്ഞാനകോശത്തിൽ ആവശ്യമായ എന്നാൽ അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്ത
> ലേഖനങ്ങളെയാണ് ഒറ്റവരി ലേഖനങ്ങൾ എന്നു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു
> വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചെടുത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ
> ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ
> ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു
> വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന്
> ചിന്തിക്കുക.
>
> ഈ പദ്ധതിയിൽ മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള എല്ലാ ഉപയോക്താക്കളും
> അംഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ മെയിലിങ്ങ് ലിസ്റ്റിൽ അംഗമായ എല്ലാ
> ഉപയോക്താക്കളും 3 ഒറ്റവരി ലേഖനങ്ങളെങ്കിലും എടുത്ത് അവയിൽ അടിസ്ഥാന വിവരങ്ങൾ
> ചേർക്കുവാൻ അഭ്യർത്ഥിക്കുന്നു. അതു വഴി അവർക്ക് വിക്കിപീഡിയ പത്താം
> വാർഷികത്തിന്റെ ഭാഗഭാഗാക്കുകയും ചെയ്യാം. ലേഖനങ്ങളുടെ എണ്ണം
> വർദ്ധിപ്പിക്കുന്നതിനേക്കാളേറെ ഉള്ള ലേഖനങ്ങൾ കാമ്പുള്ളതായിരിക്കുക എന്ന
> നയത്തിൽ അടിസ്ഥാനപരമായി വിശ്വസിക്കുന്ന മലയാളം വിക്കിപീഡിയയിൽ ഇത്തരം ലേഖനങ്ങൾ
> നമ്മൾ വികസിപ്പിച്ചേ തീരൂ.
>
> ചെയ്യാവുന്ന കാര്യങ്ങൾ
>
> 1. ഇപ്പോൾ നിലവിലുള്ള ഒറ്റവരി ലേഖനങ്ങൾ വിക്കിപദ്ധതി/ഒറ്റവരി ലേഖന
> നിർമ്മാർജ്ജനം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന താളിൽ കാണാം. ഇപ്പോൾ 253 ലേഖനങ്ങളുണ്ട്. ഇതിൽ പല ലേഖനങ്ങളും കേരളത്തിന്റെ
> സ്ഥലങ്ങളെക്കുറിച്ചോ,കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചോ മറ്റോ ആണ്. ഇത്തരം
> ലേഖനങ്ങളിൽ ആ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അതുമല്ലെങ്കിൽ ആ
> പ്രദേശത്തെക്കുറിച്ച് അറിയാവുന്നവർക്കോ കൂട്ടിച്ചേർക്കാം. ബാക്കിയുള്ള
> ലേഖനങ്ങളിൽ പലതിനും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനങ്ങൾ നിലവിലുണ്ട്. അവ
> ഉപയോഗിച്ചോ അല്ലെങ്കിൽ വിശ്വസനീയമായ മൂന്നാം കക്ഷി അവലംബങ്ങൾ ഉപയോഗിച്ചോ ലേഖനം
> വിപുലീകരിക്കാം.
> 2. അവയിൽ നിന്ന് ഏതെങ്കിലും 3 എണ്ണം എങ്കിലും എടുത്ത് അടിസ്ഥാന വിവരങ്ങൾ
> ചേർക്കുക.
> 3. ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ ആയാൽ പദ്ധതി താളിൽ ലേഖനത്തിന്റെ ആദ്യം <s>
> എന്നും അവസാനം </s> എന്നും ചേർത്ത് ലേഖനം ലിസ്റ്റിൽ നിന്ന് വെട്ടിക്കളയുക.
> 4. ഇങ്ങനെ ഒരു ലേഖനം വെട്ടിക്കളഞ്ഞാൽ കാര്യ നിർവ്വാഹകരിൽ ആരെങ്കിലും ഒരാൾ
> ലേഖനത്തിലെ {{ഒറ്റവരിലേഖനം}} എന്ന ഫലകം നീക്കം ചെയ്യും.
>
> കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയയിലെ ഒറ്റവരി ലേഖന നിർമ്മാർജ്ജനം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന താൾ കാണുക
>
> ഈ പദ്ധതിയുടെ ഭാഗഭാക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. അതു വഴി പത്താം വാർഷികം
> ആഘോഷിക്കുന്ന ഈ വേളയിൽ ഒറ്റവരി ലേഖനങ്ങളെ നമുക്ക് വിക്കിപീഡിയയിൽ നിന്ന്
> നിർമ്മാർജ്ജനം ചെയ്യാം.
>
> സ്നേഹത്തോടെ
> അനൂപ്
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
> അനൂപിന്റെ വളരെ നല്ല നിര്‍ദ്ദേശം. എല്ലാവരും മനസ്സ് വച്ചാല്‍ ൧൫നു
മുന്‍പുതന്നെ ലക്ഷ്യം നേടാം. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍
തയ്യാറാക്കിയിട്ടുള്ള ജനകീയാസൂത്രണ പദ്ധതി രേഖകള്‍ ആധാരികമായ രേഖകള്‍ ആണ്.
ആയിരക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് ഇത് അതത് പ്രദേശത്ത് വിതരണം
ചെയ്തിട്ടുണ്ട്. ഇത് സംഘടിപ്പിച്ചാല്‍ കേരളത്തിലെ പഞ്ചായത്ത്കളെക്കുറിച്ചും,
സ്ഥലങ്ങലെക്കുറിച്ചുമുള്ള ഒറ്റവരി ലേഖനങ്ങള്‍ എല്ലാം വിപുലപ്പെടുത്താം
സസ്നേഹം പ്രൊഫ. എ ജെ ജോണ്സന് .